വിഷുക്കണി മത്സരം സംഘടിപ്പിക്കുന്നു

 
Mumbai

വിഷുക്കണി മത്സരം സംഘടിപ്പിക്കുന്നു

വിഷു ദിവസം രാവിലെ 10 മണിക്ക് മുന്‍പായി അയച്ചു നല്‍കണം

മുംബൈ: ഡോംബിവ്ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ വിഷുക്കണി മത്സരം സംഘടിപ്പിക്കുന്നു. അസോസിയേഷന്‍ വിതരണം ചെയ്യുന്ന ''വിഷുക്കിറ്റ് ''ഓര്‍ഡര്‍ ചെയ്യുന്ന അംഗങ്ങള്‍ അവരുടെ വീട്ടിലെ വിഷുക്കണിയുടെ മൂന്ന് വ്യത്യസ്ത ഫോട്ടോകള്‍, വിഷു ദിവസം രാവിലെ 10 മണിക്ക് മുന്‍പായി അയച്ചു നല്‍കണം.

തെരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ അയച്ച മൂന്ന് അംഗങ്ങള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും.

ഫോട്ടോയുടെ പ്രമേയം

വിഷുക്കണി

വീട്ടിലുള്ള കുടുംബാംഗങ്ങള്‍ വിഷുക്കണിയുടെ മുന്‍പില്‍ നില്‍ക്കുന്നത്

കൈനീട്ടം നല്‍കുന്നത്

ഷാഫി പറമ്പിൽ ബിഹാറിൽ നിന്നും തിരിച്ചെത്തി; മാധ‍്യമങ്ങളെ കാണും

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവ് മരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു