മുഖം മിനുക്കിയത് 4 സ്റ്റേഷനുകള്‍

 
Mumbai

നവീകരിച്ച സ്റ്റേഷനുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

23 കോടിയോളം രൂപ മുടക്കിയാണ് വഡാല സ്റ്റേഷന്‍ നവീകരിച്ചത്.

Mumbai Correspondent

മുംബൈ: അമൃത്ഭാരത് പദ്ധതി പ്രകാരം നവീകരിച്ച മുംബയിലെ 4 സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

ചിഞ്ച്പോക്ലി, പരേല്‍, വഡാല, മാട്ടുംഗ എന്നിവയാണ് മുംബൈയിലെ നവീകരിച്ചത്. 11.81 കോടി രൂപ ചെലവിലാണ് ചിഞ്ച്‌പോക്ലി സ്റ്റേഷന്‍ നവീകരിച്ചത്. പുതുക്കിപ്പണിത പ്ലാറ്റ്‌ഫോമുകള്‍, പൂന്തോട്ടം, പെയിന്‍റ് ചെയ്ത ഭിത്തികള്‍, ഫൂട്ട്ഓവര്‍ ബ്രിഡ്ജുകള്‍, നവീകരിച്ച പ്രവേശനകവാടങ്ങള്‍ എന്നിവ ഈ സ്റ്റേഷന്‍റെ പ്രത്യേകതയാണ്.

ഒന്നാംനിലയിലെ ബുക്കിങ് ഓഫീസ് ഫോള്‍സ് സീലിങ്ങുകളും ടൈലുകള്‍ പാകിയ തറയും ഉപയോഗിച്ച് നവീകരിച്ചു. 23 കോടിയോളം രൂപ മുടക്കിയാണ് വഡാല സ്റ്റേഷന്‍ നവീകരിച്ചത്.

വൃത്തിഹീനമായ നഗരങ്ങളിൽ ദക്ഷിണേന്ത്യൻ 'ആധിപത്യം' | Video

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ

എറണാകുളം - ബെംഗളൂരു വന്ദേഭാരത് ശനിയാഴ്ച മുതൽ

ജെഎൻയുവിലെ മുഴുവൻ സീറ്റും തിരിച്ച് പിടിച്ച് ഇടതുസഖ്യം; മലയാളി കെ. ഗോപിക വൈസ് പ്രസിഡന്‍റ്

ഓസീസിനെ പൂട്ടി; ഇന്ത‍്യക്ക് 48 റൺസ് ജയം, പരമ്പരയിൽ മുന്നിൽ