സാസ് മുളുണ്ട് താലൂക്കിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 1 ന് പൊതുയോഗം ചേരുന്നു 
Mumbai

സാസ് മുളുണ്ട് താലൂക്കിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 1 ന് പൊതുയോഗം ചേരുന്നു

മുലുണ്ട് ഈസ്റ്റിൽ വെച്ചാണ് പൊതുയോഗം നടത്തപെടുന്നത്

Namitha Mohanan

മുംബൈ: ശബരിമല അയ്യപ്പ സേവാ സമാജത്തിന്‍റെ കൊങ്കൻ പ്രാന്തിൽ സ്ഥിതി ചെയ്യുന്ന മുളുണ്ട് ജില്ലയുടെ 7 താലൂക്കുകളിൽ ഒരു താലൂക്കായ മുലുണ്ട് ഈസ്റ്റ്‌ താലൂക്കിന്‍റെ നിർമാണ പ്രവർത്തനത്തിന്‍റെ ഭാഗമായി ഞായറാഴ്ച (1-9-2024) വൈകിട്ട് 6 മണിക്ക് പൊതുയോഗം ചേരുന്നു.

മുലുണ്ട് ഈസ്റ്റിൽ വെച്ചാണ് പൊതുയോഗം നടത്തപെടുന്നത്. പ്രസ്തുത യോഗത്തിൽ വീശിഷ്ട അതിഥിയായി കൊങ്കൻ പ്രാന്ത് ജനറൽ സെക്രട്ടറി ഗിരീഷ്. ജി. നായർ പങ്കെടുക്കുന്നതാണ്. ഒപ്പം കൊങ്കൺ പ്രാന്തിന്റെ മറ്റു അതിഥികളും പങ്കെടുക്കുന്നതായിരിക്കും.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം