പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പരുക്ക്

 
Mumbai

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പരുക്ക്

ദമ്പതികള്‍ക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്

Mumbai Correspondent

പൂനെ: പൂനെയില്‍ പാചകവാതക ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവം. ദമ്പതികള്‍ക്കും 2 കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്. സ്റ്റൗ നോബ് അയഞ്ഞതിനാല്‍ വീട്ടില്‍ വാതക ചോര്‍ച്ചയുണ്ടായി.

രാവിലെ ലൈറ്റര്‍ ഉപയോഗിച്ച് സ്റ്റൗ കത്തിച്ചപ്പോഴാണ് വന്‍ പൊട്ടിത്തെറി ഉണ്ടായതെന്നാണ് കാലേപാദല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ മാന്‍സിങ് പാട്ടീല്‍ പറഞ്ഞത്. ദമ്പതികള്‍ക്ക് 80 ശതമാനം പൊള്ളലേറ്റതായും കുട്ടികള്‍ക്ക് 40 ശതമാനം പൊള്ളലേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സി.ജെ. റോയ്‌യുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

സഞ്ജു ഒഴികെ എല്ലാവരും കളിച്ചു; ന‍്യൂസിലൻഡിന് 272 റൺസ് വിജയലക്ഷ‍്യം

ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിന് പങ്കുണ്ട്, സിപിഎം നടപടിയെടുക്കാത്തതിൽ എം.എ. ബേബിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

"കാർഷിക മേഖലയിൽ എഐയും ഡ്രോൺ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തണം": കെ.സി. വേണുഗോപാൽ

മഹാരാഷ്ട്രയുടെ ഉപ മുഖ‍്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു