സാഹിത്യ സംവാദം സംഘടിപ്പിച്ചു

 
Mumbai

സാഹിത്യ സംവാദം സംഘടിപ്പിച്ചു

ഡോ. പി.പി. രാധാകൃഷ്ണന്‍ ചെറുകഥകള്‍ അവതരിപ്പിച്ചു

Mumbai Correspondent

താനെ: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ പ്രതിമാസ സാഹിത്യസംവാദം സംഘടിപ്പിച്ചു. ഡോ. പി. പി. രാധാകൃഷ്ണന്‍ ചെറുകഥകള്‍ അവതരിപ്പിച്ചു. നാടക പ്രവര്‍ത്തകന്‍ സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍കുട്ടി മേനോന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു.

ടി. കെ. രാജേന്ദ്രന്‍, ഇ. ഹരീന്ദ്രനാഥ്, ലിനോദ് വര്‍ഗീസ്, അജിത്ത് ആനാരി, രമേഷ് നാരായണന്‍, അമ്പിളി കൃഷ്ണകുമാര്‍, ജോയ് ഗുരുവായൂര്‍, വി. കെ. ശശീന്ദ്രന്‍, വിജയകുമാര്‍, ലളിത മേനോന്‍, കെ. വി. എസ്. നെല്ലുവായ്, ഗിരിജ, ദിവ്യ സന്തോഷ്, സന്തോഷ് പല്ലശ്ശന തുടങ്ങിയവര്‍ പ്രസംഗിച്ചു.

നടന്‍ സലിംകുമാറിന്റെയും ഗായിക എസ്. ജാനകിയുടെയും നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

ഏഷ‍്യൻ ഗെയിംസ് ആരംഭിക്കാനിരിക്കെ ജപ്പാനിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി; കായിക താരങ്ങളെ മാറ്റിപ്പാർപ്പിച്ചു

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

ഹാർദിക് പാണ്ഡ‍്യ തിരിച്ചുവരുന്നു; ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ കളിക്കും

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു