ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ സമൂഹ തിലഹോമം

 
Mumbai

ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ സമൂഹ തിലഹോമം

ഓഗസ്റ്റ് 12 രാവിലെ 7.30 മുതല്‍

Mumbai Correspondent

മുംബൈ: :കര്‍ക്കിടക വാവുബലി പ്രമാണിച്ച് വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗര്‍ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ സമൂഹ തിലഹോമം നടത്തുന്നു. ഓഗസ്റ്റ് 12ന് രാവിലെ 7.30ന് ചടങ്ങുകള്‍ ആരംഭിക്കും.

സമൂഹ തിലഹോമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്കായി പ്രത്യേക ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂജകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും. 9819528487

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും