ഇഡിക്കെതിരേ പ്രതിഷേധം; രമേശ് ചെന്നിത്തല അറസ്റ്റിൽ

 
Mumbai

ഇഡിക്കെതിരേ പ്രതിഷേധം; രമേശ് ചെന്നിത്തല അറസ്റ്റിൽ

പിസിസി ആസ്ഥാനമായ തിലക് ഭവനിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അറസ്റ്റുണ്ടായത്

മുംബൈ: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇഡിക്കെതിരേ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിൽ. മഹാരാഷ്ട്ര പിസിസി പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവരും അറസ്റ്റിലായിട്ടുണ്ട്.

പിസിസി ആസ്ഥാനമായ തിലക് ഭവനിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അറസ്റ്റുണ്ടായത്. ഇവിടെ നിന്നും ദാദർ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നേതാക്കളെ കൊണ്ടു പോയി.

രാഹുലിന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; ഹൈക്കമാൻഡിന് പരാതി

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി

ഗുരുവായൂർ ക്ഷേത്ര തീർഥ കുളത്തിൽ റീൽസ് ചിത്രീകരണം; ജാസ്‌മിൻ ജാഫറിനെതിരേ പരാതി

ഷാഫി പറമ്പിൽ ബിഹാറിൽ നിന്നും തിരിച്ചെത്തി; മാധ‍്യമങ്ങളെ കാണും

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവ് മരിച്ചു