മുംബൈയിലും പാല്‍ഘറിലും റെഡ് അലര്‍ട്ട്

 
Mumbai

മുംബൈയിലും പാല്‍ഘറിലും റെഡ് അലര്‍ട്ട്

60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യത

Mumbai Correspondent

മുംബൈ: കാലവര്‍ഷം നഗരത്തില്‍ സജീവമായതിന് പിന്നാലെ മുംബൈയിലും പാല്‍ഘറിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത കുറച്ച് മണിക്കൂറിനുള്ളില്‍ ശക്തമായ മഴ, ഇടിമിന്നല്‍, 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളില്‍ പുലര്‍ച്ചെ തന്നെ വെള്ളം കയറിയിട്ടുണ്ട്.

ഇത്തവണ 13 ദിവസത്തോളം വൈകിയാണ് മണ്‍സൂണ്‍ മുംബൈ തീരത്ത് എത്തിയത്. വരും ദിവസങ്ങളില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴ ശക്തമാകുമെന്നാണ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്