Mumbai

സഹാർ മലയാളി സമാജം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

KS. ചന്ദ്രസേനൻ (പ്രസിഡണ്ട്), സുജിത് മച്ചാഡ് (വൈസ് പ്രസിഡന്റ്‌), പി. കെ. ബാലകൃഷ്ണൻ (സെക്രട്ടറി), എൻ. പി. വർഗീസ് (ട്രഷറർ)

മുംബൈ: സഹാർ മലയാളി സമാജം വാർഷിക പൊതു യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

KS. ചന്ദ്രസേനൻ [പ്രസിഡണ്ട്], സുജിത് മച്ചാഡ് [വൈസ് പ്രസിഡന്റ്‌ ], പി. കെ. ബാലകൃഷ്ണൻ [ സെക്രട്ടറി], എൻ. പി. വർഗീസ് [ ട്രഷറർ], സ്മിത ബാലചന്ദ്രൻ, പുഷ്പൻ ജി. [ജോയിന്റ് സെക്രട്ടറിമാർ], ജോയിന്റ് ട്രഷറർ - ജെ. സുകൃതലാൽ, കെ. ശിവദാസ് മേനോൻ, കെ. കെ. പ്രദീപ്‌ കുമാർ, സി. എം. തോമസ്, ടി. പി. സദാനന്ദൻ, കെ. പുരുഷോത്തമൻ, ഗീതാ ബാലകൃഷ്ണൻ, കെ. മോഹൻ നായർ, വി . എ. ഭരതൻ, ഷാജി എബ്രഹാം, ജോജോ വർക്കി, പി കെ. ജോസ്, സുശീൽ ഉണ്ണി [മാനേജിങ് കമ്മിറ്റി അംഗങ്ങൾ], പഴവൂർ നാരായണൻ [ഇന്റേണൽ ഓഡിറ്റർ] എന്നിവരാണ് പുതിയ ഭാരവാഹികൾ.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്