തിരുവാതിര മേയ് 8ന് ഗുരുവായൂരില്‍

 
Mumbai

സംഘമിത്ര ഗ്രൂപ്പിന്‍റെ തിരുവാതിര മേയ് 8ന് ഗുരുവായൂരില്‍

ബില്‍ഷ ബാബുരാജിന്‍റെ നേതൃത്വത്തിലുള്ള 11 പേരടങ്ങുന്ന സംഘം

Mumbai Correspondent

താനെ: ഡോംബിവലി പലാവാ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമിത്ര ഗ്രൂപ്പിന്‍റെ തിരുവാതിര മെയ് 8 ന് ഗുരുവായൂരില്‍ വെച്ച് നടത്തപ്പെടുന്നു.

ബില്‍ഷ ബാബുരാജിന്‍റെ നേതൃത്വത്തിലുള്ള 11 പേരടങ്ങുന്ന സംഘം ഇതാദ്യമായാണ് ഗുരുവായൂരില്‍ തിരുവാതിര അവതരിപ്പിക്കുന്നത്. തിരുവാതിര കൂടാതെ ഒരു കച്ചേരിയും, ഭരതനാട്യവും അന്നേ ദിവസം അരങ്ങേറും.

മത്സരിച്ചത് മതി; എ.കെ. ശശീന്ദ്രനെതിരേ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികൾ

ശിക്ഷ റദ്ദാക്കണം; അപ്പീലുമായി പൾസർ സുനി ഹൈക്കോടതിയിൽ

തൃശൂരിൽ 3 സഹോദരിമാർ വിഷം കഴിച്ചു; ഒരാൾ മരിച്ചു

വിമാനം പറത്താനിരുന്ന പൈലറ്റ് ട്രാഫിക്കിൽ കുരുങ്ങി, സുമിത് എത്തിയത് അവസാന മണിക്കൂറിൽ

ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നേഴ്സ് പീഡിപ്പിച്ചു, പരാതിയുമായി യുവതി