ശരദ് പവാര്‍

 
file
Mumbai

ശരദ് പവാര്‍ രാജ്യസഭയിലേക്ക് മത്സരിക്കും

പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Mumbai Correspondent

മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് മഹാവികാസ് അഘാഡി സ്ഥാനാര്‍ഥിയായി ശരദ് പവാര്‍ മത്സരിക്കും. എന്‍സിപിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഉദ്ധവ് വിഭാഗവും ശരദ് പവാറിനെ പിന്തുണയ്ക്കും.

മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ശരദ് പവാറിനെ വീണ്ടും എംവിഎ പിന്തുണയ്ക്കുന്നത്. മുന്‍പ് പവാര്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും അജിത് പവാറിന്‍റെ മരണത്തോടെ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

'തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയം പാളി'; സ്വർണക്കൊള്ള തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് എം.വി. ഗോവിന്ദൻ

സൂര്യവംശിയുടെ ഇന്ത്യ എ അരങ്ങേറ്റം പാളി; ഗെയ്ക്ക്വാദിന് സെഞ്ചുറി, ടീമിന് അവിശ്വസനീയ ജയം

സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

പാക് അധീന കശ്മീരിൽ സൈന്യം 30 പേരെ വെടിവച്ചു കൊന്നു, 200 പേർക്ക് പരുക്ക്

നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ‍്യം