മുംബൈയില്‍ നിന്ന് ശിവഗിരി തീര്‍ഥാടനം

 
Mumbai

മുംബൈയില്‍ നിന്ന് ശിവഗിരി തീര്‍ഥാടനം

ട്രെയിന്‍ മാര്‍ഗം ശിവഗിരിയിലേക്ക്

Mumbai Correspondent

മുംബൈ: ശിവഗിരി തീര്‍ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയന്‍റ നേതൃത്വത്തില്‍ അന്‍പതില്‍പരം തീര്‍ഥാടകരുമായി ഡിസംബര്‍ 28 ട്രെയിന്‍ മാര്‍ഗ്ഗം ശിവഗിരിയിലേയ്ക്ക് യാത്ര തിരിക്കും.

30,31 തിയതികളിലെ തീര്‍ഥാടന പരിപാടികളില്‍ പങ്കു കൊണ്ട ശേഷം 2026 ജനുവരി 01 ന് മുംബൈയിലേക്ക് തിരിക്കും.യൂണിയന്‍ വൈസ് പ്രസിഡന്‍റ് ടി.കെ.മോഹന്‍,മുന്‍ യൂണിയന്‍ സെക്രട്ടറി ടി.കെ.വാസു എന്നിവരാണ് തീര്‍ഥാടനയാത്ര സംഘത്തെ നയിക്കുന്നത്.

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര: ആദ്യത്തെ 100 ദിവസം ഓർഡിനറി ബസിൽ, പിന്നീട് മറ്റ് ബസുകളിലേക്ക്

മഴ കനക്കുന്നു; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്‍റെ ഷട്ടർ ഉയർത്തി

വി.ഡി. സതീശനെതിരേ 'നുണേശൻ' പ്രചാരണം, സന്ദീപ് വാര്യരുടെ പരാതിയിൽ സർക്കാർ ഉദ്യോ​ഗസ്ഥർക്കെതിരേ അന്വേഷണം

പുഴയിൽ ഒഴുകിപ്പോയ നാലര പവന്‍റെ സ്വർണമാല ഒരു മാസത്തിനു ശേഷം ഉടമസ്ഥന്‍റെ കൈയിലേക്ക്

മകനെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ കാട്ടാന ആക്രമിച്ചു, ചിന്നക്കനാലിൽ യുവതിക്ക് ദാരുണാന്ത്യം