ഗുരുദേവഗിരിയിൽ സർവൈശ്വര്യ പൂജ  
Mumbai

ഗുരുദേവഗിരിയിൽ സർവൈശ്വര്യ പൂജ

പൂജയ്ക്കു ശേഷം മഹാപ്രസാദവും ഉണ്ടായിരിക്കും.

നീതു ചന്ദ്രൻ

നവി മുംബൈ: രാമായണ മാസാചരണത്തിന്‍റെ സമാപന ചടങ്ങുകളുടെ ഭാഗമായി ഓഗസ്റ്റ് 15 നു വ്യാഴാഴ്ച വൈകിട്ട് 7.15 ന് ഗുരുദേവഗിരിയിൽ സർവൈശ്വര്യ പൂജ നടത്തുന്നു. ഈ മഹായജ്ഞത്തിൽ പങ്കാളികളാകുവാൻ എല്ലാവരെയും ഗുരുദേവഗിരിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

പൂജയ്ക്കു ശേഷം മഹാപ്രസാദവും ഉണ്ടായിരിക്കും. ഫോൺ : 7304085880, 8369312803, 9820165311

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം