Mumbai

ഫാർദർ ഫ്രം ഡ്രഗ്സ്, ക്ലോസർ ടു ലൈഫ്: ചിൽഡ്രൻസ് ക്ലബ് - നവിമുംബൈ ഒരുക്കുന്ന പ്രസംഗമത്സരം

ലോകത്തെവിടെ നിന്നും 18വയസ്സിൽ താഴെയുള്ള മലയാളമറിയുന്ന ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം

ചിൽഡ്രൻസ് ക്ലബ് - നവിമുംബൈ സംയുക്തമായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഭയാനകമായി വർധിച്ചുവരുന്ന ഡ്രഗ്സ് വിപണനത്തിനെതിരെ കുട്ടികളായ നമുക്കെന്ത് ചെയ്യാൻ സാധിക്കും" ? എന്ന വിഷയത്തിലൂന്നിയാണ് മത്സരം നടക്കുക.

" Farther from DRUGS, Closer to LIFE" ഈ വിഷയത്തെ ആസ്പദമാക്കി 5 മിനുട്ടിൽ കവിയാതെ ഒരു പ്രസംഗത്തിന്‍റെ വീഡിയോ ഉണ്ടാക്കി താഴെ കൊടുത്തിട്ടുള്ള നമ്പരിൽ അയച്ചു തരുക. തിരഞ്ഞെടുക്കപ്പെടുന്ന ശബ്ദശകലത്തിന് സമ്മാനവും പ്രശസ്തിപത്രവും നൽകുന്നതാണ്. ലോകത്തെവിടെ നിന്നും 18വയസ്സിൽ താഴെയുള്ള മലയാളമറിയുന്ന ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.7738159911 & 7738686944 എന്നീ നമ്പരുകളിലേക്ക്‌ ജൂലൈ 30 വരെ നിങ്ങൾക്ക് നിങ്ങളുടെ പ്രസംഗങ്ങൾ അയക്കാവുന്നതാണ്.

ഭീകരതക്കെതിരേ ഇന്ത്യക്ക് ചൈനയുടെ പിന്തുണ

ഇന്ത്യക്കു തീരുവ ചുമത്താൻ യൂറോപ്പിനു മേൽ യുഎസ് സമ്മർദം

ഓണക്കാലത്ത് നാല് സ്പെഷ്യൽ ട്രെയ്നുകൾ കൂടി

കശ്മീർ ക്ഷേത്രത്തിൽ പണ്ഡിറ്റുകൾ ആരാധന പുനരാരംഭിച്ചു

ഇന്ത്യയിൽ ടിക് ടോക് പ്രവർത്തനം പുനരാരംഭിക്കുന്നു