മുംബൈയില്‍ രണ്ട് മരണം കൂടി

 
Mumbai

മുംബൈയില്‍ രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

മരണസംഖ്യ 21 ആയി ഉയര്‍ന്നു

Mumbai Correspondent

മുംബൈ: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ മുംബൈയില്‍ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു.

മുംബൈ നഗരത്തിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ പടരുന്നത്. ഭയപ്പെടാനില്ലെന്നും ജാഗ്രത മതിയെന്നും അധികൃതര്‍ വ്യക്തമാക്കി. മറ്റു രോഗങ്ങള്‍ ഉള്ളവരാണ് മരണപ്പെട്ടിരിക്കുന്നത് കൊവിഡ് മാത്രമല്ല മരണ കാരണമെന്നും ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?