.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Mumbai

അപമാനിതനായി എന്ന് തോന്നുകയാണെങ്കിൽ ബിജെപി വിടണമെന്ന് ഗഡ്കരിയോട് ഉദ്ധവ് താക്കറെ

ഇത് രണ്ടാം തവണയാണ് സേന (യുബിടി) മേധാവി അദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്യുന്നത്.

Renjith Krishna

മുംബൈ: അപമാനിതനായി എന്ന് തോന്നുകയാണെങ്കിൽ ബിജെപി വിടണമെന്ന് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ വീണ്ടും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗഡ്കരിയുടെ വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് സേന (യുബിടി) മേധാവി അദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്യുന്നത്.

കഴിഞ്ഞയാഴ്ച ബിജെപി 195 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയപ്പോൾ താക്കറെയുടെ ആദ്യ ഓഫർ വന്നത്, ആദ്യ ലിസ്റ്റിൽ ഗഡ്കരിയുടെ പേര് ഇടംപിടിച്ചില്ല. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ് ഗഡ്കരി. എൻസിപിയുമായും ഷിൻഡെയുടെ ശിവസേനയുമായും സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാത്തതിനാൽ ആദ്യ പട്ടികയിൽ മഹാരാഷ്ട്രയിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല.

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന കേസ്; ഇടപെട്ട് ദേശീയ വനിതാ കമ്മിഷൻ

ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; അസമിൽ അമിത് ഷാ പങ്കെടുക്കേണ്ട ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി

നിർത്തിയിട്ട ട്രെയിനിനു മുകളിൽ കയറി സെൽഫി; 18കാരന് ഷോക്കേറ്റു

വ‍്യാജ ആധാർ കാർഡ് ആരോപണം; കെ.സി. വേണുഗോപാലിന് സിപിഎമ്മിന്‍റെ വക്കീൽ നോട്ടീസ്