ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 27ന്

 

Representative image - freepik.com

Mumbai

ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബര്‍ 27ന്

സാംസ്‌കാരിക സമ്മേളനവും വിവിധ കലാപരിപാടികളും

Mumbai Correspondent

മുംബൈ: ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയായ 'പൊന്നോണം 2026' സെപ്റ്റംബര്‍ 27ന് വൈകിട്ട് 4 മുതല്‍ അസോസിയേഷന്‍റെ കൈരളി ഹാളില്‍ നടത്തും. സാംസ്‌കാരിക സമ്മേളനവും വിവിധ കലാപരിപാടികളും കോര്‍ത്തിണക്കിയാണ് പരിപാടികള്‍.

സാംസ്‌കാരിക സമ്മേളനം, തിരുവാതിര, നൃത്ത നൃത്യങ്ങള്‍, ഗാനങ്ങള്‍, നാടന്‍പാട്ടുകള്‍, കവിത ആലാപനം, വള്ളംകളി ആവിഷ്‌കാരം, കരോക്കെ ഗാനമേള എന്നിവയും ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളായ പ്രസിഡന്‍റെ പി.കെ. ലാലി (8888006149), സെക്രട്ടറി സുരേഷ് കൊട്ടാരക്കര (8551033722), കണ്‍വീനര്‍ രാഹുല്‍ നായര്‍ (8605639391) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

എസ്എസ്എൽസി പരീക്ഷയിലെ മിനിമം മാർക്ക് ഈ വർഷം നടപ്പാക്കില്ല, പഴയ രീതി തുടരാൻ തീരുമാനം

ഭക്ഷ്യവിഷബാധ; കർണാടക സന്ദർശനത്തിനിടെ അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് തട്ടിപ്പ്; മുൻ സർക്കാർ ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ ശ്രമിച്ചു

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ