വയലാര്‍ ഗോപാലന്‍
മുംബൈ: ശ്രീനാരായണ മന്ദിരസമിതി വസായ് നായ്ഗാവ് യൂണിറ്റ് സ്ഥാപകാംഗവും, ബസ്സീന്‍ കേരള സമാജം മുന്‍ സെക്രട്ടറിയുമായിരുന്ന ചേര്‍ത്തല വയലാര്‍ നിവര്‍ത്തില്‍ നാരായണന്‍ (വയലാര്‍ ഗോപാലന്‍ 80) അന്തരിച്ചു.
വസായ് വെസ്റ്റ് പഞ്ചാല്‍ നഗറിലെ ആദ്യകാല മലയാളി സ്റ്റോര്‍ ഉടമ ആയിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
വസായ് വെസ്റ്റ് രാജഹാന്‍സ് എമറാള്‍ഡ് ബി വിംഗില്‍ 502, ഫ്്ളാറ്റിലെ താമസക്കാരനായിരുന്നു. ഭാര്യ : ശുഭ മക്കള്‍: ധന്യ, ദിവ്യ മരുമക്കള്‍ : മനു, പരേഷ് കദം.സംസ്‌കാരം നടത്തി.