Mumbai

സാക്കിനാക്കയിൽ വിദ്യാരംഭവും നവരാത്രി പൂജയും

24ന് രാവിലെ 7 മുതല്‍ വിദ്യാരംഭം

മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ നവരാത്രിയാഘോഷത്തോടനുബന്ധിച്ച് ഗുരുശ്രീമഹേശ്വരക്ഷേത്രത്തില്‍ 22ന് രാവിലെ 6 മുതല്‍ പൂജവയ്പ്, വൈകിട്ട് 7ന് ദേവീപൂജ തുടര്‍ന്ന് മഹാ കുങ്കുമാഭിഷേകം. 24ന് രാവിലെ 7 മുതല്‍ വിദ്യാരംഭം. ഫോണ്‍ഃ 7400274249

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു