വനിതാ ദിനാഘോഷം
നവിമുംബൈ: മാനസരോവര്‍ കാമോത്തേ മലയാളി സമാജം വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ വനിതാദിനാഘോഷം നടത്തി.
സമാജം മെമ്പറും കേരള ഗവണ്മെന്റ് മലയാളം മിഷന്‍ പ്രവാസ ലോകത്തെ മികച്ച അധ്യാപകര്‍ക്കുള്ള ബോധി അധ്യാപക അവാര്‍ഡ് ജേതാവുമായ മുഖ്യാതിഥി നിഷാ പ്രകാശിനെ ആദരിച്ചു.
ജീവിതശൈലിയും ആരോഗ്യവും എന്ന വിഷയത്തില്‍ ഡോ.ഹേമലത സുശീല്‍ കാലേ മുഖ്യ പ്രഭാഷണം നടത്തി.