മന്ദിരസമിതി വാശിയൂണിറ്റില്‍ വനിതാവിഭാഗം യോഗം

 
Mumbai

മന്ദിരസമിതി വാശി യൂണിറ്റില്‍ വനിതാ വിഭാഗം യോഗം

ഞായറാഴ്ച വൈകിട്ട് 5 ന് വാശി ഗുരുസെന്‍ററിൽ

വാശി: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗം വാശി യൂണിറ്റിന്‍റെ യോഗം ഓഗസ്റ്റ് 3 ന് ഞായറാഴ്ച വൈകിട്ട് 5 ന് വാശി ഗുരുസെന്‍ററില്‍ ചേരും.

സെക്രട്ടറി സുജാത ശശിധരന്‍ അധ്യക്ഷത വഹിക്കും. എല്ലാവരും പങ്കെടുക്കണമെന്ന് മന്ദിരസമിതി വാശി യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 9819979787

കന്യാസ്ത്രീകളെ ഡൽഹിയിലെത്തിച്ചു; കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കാൻ കത്തോലിക്ക സഭ

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറന്‍റെ ആരോഗ്യ നില അതീവ ഗുരുതരം

മനുഷ്യാവകാശ പ്രവർത്തകൻ വി.ബി. അജയകുമാർ അന്തരിച്ചു

മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു