വിഎസിന്‌റെ നിര്യാണത്തില്‍ അനുശോചനം

 
Mumbai

വിഎസിന്‍റെ നിര്യാണത്തില്‍ അനുശോചനം

ജൂലൈ 27ന് വൈകിട്ട് 4ന് അനുശോചന യോഗം.

നവിമുംബൈ: കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചന യോഗം ചേരുന്നു.

നവി മുംബൈ ഖോപ്പര്‍കൈര്‍ണ ആസ്ഥാനമായ ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍ററില്‍ ജൂലൈ 27 ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് ചേരുന്ന അനുശോചന യോഗത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കേരളത്തിന്‍റെ പ്രിയ നേതാവിനെ അനുസ്മരിക്കും.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ്; പത്രിക സമർപ്പിക്കാന്‍ എത്തിയത് 'പർദ്ദ' ധരിച്ച്

'കാർഗിൽ വിജയ് ദിവസ്'; ധീരജവാന്മാർക്ക് ആദരാഞ്ജലികളർപ്പിച്ച് രാജ്യം

ആശ വർക്കർമാർമാരുടെ ഇൻസന്‍റീവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിച്ച് കേന്ദ്രം

വാഹന പരിശോധനയ്ക്കിടെ താമരശേരി ചുരത്തിൽ നിന്ന് ചാടിയ യുവാവ് പൊലീസിന്‍റെ പിടിയിൽ

മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്