അശ്വിൻ പുഷ്പരാജന്‍ 
Mumbai

മലയാളി യുവാവ് ചികിത്സാ സഹായം തേടുന്നു

ഏകദേശം 10 ലക്ഷത്തോളം രൂപ ഇതിനായി ചിലവ് വരുമെന്നാണ് അധികൃതർ പറയുന്നത്

മുംബൈ: വസായ് മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ടൈലറിങ് സ്ഥാപനമായ ക്ലാസ്സിക്‌ ടൈലർസ് ഉടമ പുഷ്പരാജൻ്റെ മകനായ അശ്വിൻ പുഷ്പരാജനാണ്(30) അപകടത്തെ തുടർന്ന് ചികിത്സാ സഹായം തേടുന്നത്. കേരളത്തിൽ അവധിക്കായി ചെന്ന സമയത്ത് കണ്ണൂർ കരിവല്ലൂരിൽ വച്ച് അശ്രദ്ധമായി വന്ന ജെസിബി ഇടിച്ചു ഗുരുതരമായി പരിക്കേറ്റ അശ്വിൻ പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേ വെന്‍റിലേറ്ററിലാണ് ഇപ്പോൾ.

അപകടത്തിൽ ലിവറിനേയും സാരമായി ബാധിച്ചിരിക്കുന്നതായാണ്‌ ആശുപത്രി അധികൃതർ അറിയിച്ചത്. ഇതിനെ തുടർന്ന് മൂന്നിൽ കൂടുതൽ സർജറിയാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഏകദേശം 10 ലക്ഷത്തോളം രൂപ ഇതിനായി ചിലവ് വരുമെന്നാണ് അധികൃതർ പറയുന്നത്.

ഈ സാഹചര്യത്തിൽ കുടുംബത്തിനു ഇത്രയധികം തുക പെട്ടെന്നു സമാഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സുമുനസുകൾ കൈകോർത്ത് ചികിത്സക്കാവശ്യമായ തുക ലഭിച്ചാൽ അശ്വിൻ്റെ ജീവിതം തിരികെ ലഭിക്കും. അശ്വിൻ്റെ സഹോദരി സൗമ്യയുടെ ബാങ്ക് ഡീറ്റെയിൽസും ഗൂഗിൾ പേ ഡീറ്റൈൽസും താഴെ

Google pay: 70665 38254

Bank details :

Name : Soumya Pushprajan

Account no:15440100076182

Ifsc code : FDRL0001544

Bank : Federal Bank

Branch : Manickpur, Vasai

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി