നടീനടന്മാരെ തേടുന്നു

 
Mumbai

മുംബൈ മാനിഫെസ്റ്റോയിലേക്ക് നടീനടന്മാരെ തേടുന്നു

ഓഡീഷന്‍ ജൂലൈ 26ന്

Mumbai Correspondent

മുംബൈ: മുംബൈ മലയാളി പ്രേമന്‍ ഇല്ലത്തിന്റെ 'നഗരത്തിന്റെ മാനിഫെസ്റ്റോ' എന്ന നോവലിനെ ആസ്പദമാക്കി 'മുംബൈ മാനിഫെസ്റ്റോ' എന്ന പേരില്‍ ബോളിവുഡില്‍ പുതിയ സിനിമ ഒരുങ്ങുന്നു. ഷൈന്‍ രവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിയനിക്കുന്നതിന് വേണ്ടിയുള്ള ഓഡീഷന്‍ 26ന് രാവിലെ 11 മുതല്‍ നടക്കും. കാംബല്‍പാഡയിലെ മോഡല്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് ഓഡിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്

മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ പ്രമേയവും കഥാപാത്രങ്ങളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, നഗരജീവിതത്തിന്റെ വൈവിധ്യങ്ങളും മനുഷ്യബന്ധങ്ങളും സാമൂഹിക സാഹചര്യങ്ങളും പ്രമേയമാക്കുന്ന ഒരു ശ്രദ്ധേയമായ സിനിമാ അനുഭവമായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

'2.5 ലക്ഷം രൂപ കടമുണ്ട്'; കുറിപ്പെഴുതിയ ശേഷം പുനെയിൽ എംപിഎസ്‌സി വിദ‍്യാർഥി ജീവനൊടുക്കി

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

'രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും'; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ

''സ്വിച്ചിട്ട പോലെ പരിഹരിക്കാൻ പറ്റുന്ന കാര‍്യമല്ല, എല്ലാവരുടെയും സഹായം വേണം''; വൈദ‍്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫ്