റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്കും വീരമൃത്യു.
ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തിനുള്ളിൽ രാവിലെ 8.30 ഓടെയാണ് ഏറ്റുമുട്ടൽ നടന്നത്. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.