ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്നും നാലാം വിമാനവും ഇന്ത്യയിലെത്തി

 
India

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്നും നാലാം വിമാനവും ഇന്ത്യയിലെത്തി

ഇതോടെ ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ഇറാനിൽ നിന്നും നാട്ടിലെത്തിയവരുടെ എണ്ണം 773 ആയി

ന്യൂഡൽഹി: ഇറാനിൽ നിന്നും ഇന്ത്യക്കാരുമായി നാലാമത്തെ വിമാനവും ഡൽഹിയലെത്തി. ഒരു മലയാളി ഉൾപ്പെടെ 256 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ടെഹറാൻ ഷാഹിഗ് ബെഹ്ഷത്തി സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെ എത്തിയത്.

ഇതോടെ ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ഇറാനിൽ നിന്നും നാട്ടിലെത്തിയവരുടെ എണ്ണം 773 ആയി. ഇറാനിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാർ രാജ്യത്തെത്തും.

"അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യം"; സർക്കാർ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വി.ഡി. സതീശൻ

ക്രിക്കറ്റ് മതിയാക്കി മലയാളി താരം സി.പി. റിസ്‌വാൻ

യുവതി തൂങ്ങി മരിച്ച സംഭവം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്

സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോക്ഷ മുന്നറിയിപ്പ്

കണ്ണൂർ മലയോര മേഖല‌യിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി