സൽമാൻ ഖാൻ

 
India

പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച് സൽമാൻ ഖാൻ

ജസ്റ്റിസ് മൻമീത് പ്രീതം സിങ് ഹർജി ഡിസംബർ 11 വ‍്യാഴാഴ്ചയോടെ ഹർജി പരിഗണിക്കും

Aswin AM

ന‍്യൂഡൽഹി: തന്‍റെ വ‍്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ‍്യപ്പെട്ട് ബോളിവുഡ് നടൻ സൽമാൻ ഖാൻ കോടതിയെ സമീപിച്ചു. വിവിധ സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇ- കൊമേഴ്സ് വെബ്സൈറ്റുകളിലും തന്‍റെ പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണമെന്നാവശ‍്യപ്പെട്ടാണ് നടൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ജസ്റ്റിസ് മൻമീത് പ്രീതം സിങ് ഹർജി ഡിസംബർ 11 വ‍്യാഴാഴ്ചയോടെ പരിഗണിക്കും. നേരത്തെ അഭിഷേക് ബച്ചൻ, ഐശ്വര‍്യ റായ്, അജയ് ദേവ്ഗൺ എന്നിവർ ഉൾപ്പടെയുള്ള താരങ്ങൾ‌ സമാന ആവശ‍്യമുയർത്തി കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൽമാൻ ഖാനും കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

അമ്പമ്പോ എന്തൊരു അടി; രണ്ടാം ടി20യിൽ ഇന്ത‍്യക്ക് കൂറ്റൻ വിജയലക്ഷ‍്യം

ഒരോവറിൽ അർഷ്ദീപ് എറിഞ്ഞത് 7 വൈഡുകൾ; രോഷാകുലനായി ഗംഭീർ| Video

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ്

ഒളിവുജീവിതം മതിയാക്കി വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പ്രവർത്തകർ വരവേറ്റത് പൂച്ചെണ്ടു നൽകി