വിരേന്ദ്ര സച്ച്ദേവക്കൊപ്പം രാജേഷ് ഗുപ്ത

 
India

കെ‌ജ്‌രിവാൾ വഞ്ചിച്ചു; എഎപി നേതാവ് ബിജെപിയിൽ ചേർന്നു

ഡൽഹി ബിജെപി പ്രസിഡന്‍റ് വീരേന്ദ്ര സച്ച്ദേവ രാജേഷ് ഗുപ്തയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു

Aswin AM

ന‍്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും 2 തവണ എംഎൽഎയുമായിരുന്ന രാജേഷ് ഗുപ്ത ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി പ്രസിഡന്‍റ് വീരേന്ദ്ര സച്ച്ദേവ രാജേഷ് ഗുപ്തയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 12 വാർഡുകളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെയാണ് രാജേഷ് ഗുപ്ത ബിജെപിയിൽ ചേർന്നിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ തന്നെ വഞ്ചിച്ചുവെന്നും ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കളായിട്ടാണ് ആംആദ്മി പ്രവർത്തകരെ കണക്കാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉദയകുമാർ ഉരുട്ടിക്കൊല കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയിൽ

ഭാര്യയെ ക്വട്ടേഷൻ നൽകി കൊന്ന കേസ്; രണ്ടാംപ്രതിക്ക് ജീവപര്യന്തവും പിഴയും, ഭർത്താവിനെ വെറുതെവിട്ടു

വനിതാ സംവരണം; കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം, സീറ്റ് വർധന വേണ്ട, മണ്ഡല പുനർ നിർണയം മതി

തൊഴിൽ രഹിതരായ ബിരുദധാരികൾ‌ക്ക് മാസം 4,000 രൂപ, സൗജന‍്യ വൈദ‍്യുതി; വാഗ്ദാനങ്ങളുമായി ടിവികെയുടെ പ്രകടന പത്രിക

ഹാർദിക് പാണ്ഡ‍്യയുടെ ക‍്യാപ്റ്റൻസി ദുർബലം; രോഹിത് ശർമയ്ക്ക് കൈമാറണമെന്ന് മനോജ് തിവാരി