നടി രമ്യ

 
India

"എപ്പോഴാണ് ബലാത്സംഗം ചെയ്യുകയെന്ന് അറിയില്ല, എല്ലാം പുരുഷന്മാരെയും ജയിലിലടയ്ക്കണോ?" നടിയുടെ വിമർശനം

സുപ്രീം കോടതിക്കെതിരേയാണ് നടിയുടെ പരോക്ഷ വിമർശനം

Namitha Mohanan

തൊരുവുനായ ശല്യം രൂക്ഷമായതിനെതിരേ സുപ്രീം കോടതി നടത്തിയ പരാമർശത്തിൽ പരോക്ഷ വിമർശനവുമായി മുൻ ലോക്സഭ എംപിയും കോൺഗ്രസ് നേതാവുമായ നടി രമ്യ എന്ന ദിവ്യ സ്പന്ദന. പുരുഷന്മാരുടെ മനസും വായിക്കനാൻ കഴിയില്ലെന്നും അതുകൊണ്ട് അവരെയെല്ലാം ജയിലിലടയ്ക്കണോ എന്നായിരുന്നു നടിയുടെ ചോദ്യം.

സ്വമേധയ എടുത്ത കേസ് പരിഗണിക്കവെ, നായകൾ എപ്പോഴും എങ്ങനെ പെരുമാറഉമെന്ന് അറിയില്ലെന്നും പൊതുവിടങ്ങളിലെ നായയെ പിടികബടണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ മുൻ നിർത്തിയായിരുന്നു നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്.

പുരുഷന്മാരുടെ മനസും വായിക്കാനാവില്ല. അവർ എപ്പോഴാണ് ബലാത്സംഗം ചെയ്യുകയെന്ന് അറിയില്ല. അതിനാൽ പുരുഷന്മാരെയും ജയിലിൽ അടക്കണോ?' എന്നാണ് താരം ചോദിച്ചത്.

രാഹുൽ സ്ഥിരം കുറ്റവാളി, അതിജീവിതമാരെ അപായപ്പെടുത്താൻ സാധ‍്യത; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ബലാത്സംഗ കേസ്; രാഹുൽ 14 ദിവസം റിമാൻഡിൽ‌

ആരാധന അതിരുവിട്ടു; രാജാസാബിൽ പ്രഭാസിന്‍റെ എൻട്രിക്കിടെ ആരതിയുമായി ആരാധകർ, തിയെറ്ററിൽ തീപിടിത്തം

തിരുവനന്തപുരത്ത് 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ മറന്നു വച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ‍്യ പരിശോധനക്കെത്തിച്ചു; ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും