എൻജിൻ ആകാശത്ത് വച്ച് ഓഫായി; ഡൽഹി - മുംബൈ എയർഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

 

file image

India

എൻജിൻ ആകാശത്ത് വച്ച് ഓഫായി; ഡൽഹി - മുംബൈ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

എയർ ഇന്ത്യയുടെ ബോയിംഗ് 777-300ER വിമാനമാണ് ഗുരുതരമായ തകരാർ നേരിട്ടതിനെ തുടർന്ന് ഡൽഹിയിൽ തന്നെ തിരിച്ചിറക്കിയാത്

Namitha Mohanan

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തന്നെ തിരിച്ചിറക്കി. എയർ ഇന്ത്യയുടെ ബോയിംഗ് 777-300ER വിമാനമാണ് ഗുരുതരമായ തകരാർ നേരിട്ടതിനെ തുടർന്ന് ഡൽഹിയിൽ തന്നെ തിരിച്ചിറക്കിയാത്.

വിമാനത്തിന്‍റെ വലത് ഭാ​ഗത്തെ എൻജിൻ ആകാശത്ത് വെച്ച് ഓഫായതാണ് അടിയന്തര സാഹചര്യത്തിന് കാരണം. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം അനുസരിച്ച്, സാങ്കേതിക പ്രശ്‌നം കാരണം വിമാനം പറന്നുയർന്ന് അധികം താമസിയാതെ തിരിച്ചിറങ്ങിയതായി എയർലൈൻ അധികൃതർ അറിയിച്ചു. വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ

അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു...; സത്യപ്രതിജ്ഞയിൽ പരാതി നൽ‌കി സുപ്രീം കോടതി അഭിഭാഷകൻ

ക്രിസ്മസ് ദിനത്തിൽ അവധിയില്ല; കുട്ടികൾ നിർബന്ധമായും സ്കൂളിലെത്തണമെന്ന് നിർദേശിച്ച് യുപി സർക്കാർ

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യക്കും സച്ചിനും കോടതി നോട്ടീസ്

‌‌എൻഐഎ ആസ്ഥാനത്തിന് സമീപം റൈഫിൾ ടെലസ്‌കോപ്പ് കണ്ടെത്തി; ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം