ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാന കമ്പനികൾ; ടിക്കറ്റ് തുക ഇരട്ടിയാക്കി

 
India

ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാന കമ്പനികൾ; ടിക്കറ്റ് തുക ഇരട്ടിയാക്കി

കൊച്ചി - ഡൽഹി വിമാന ടിക്കറ്റ് നിരക്ക് അരലക്ഷത്തിനടുത്താണ്

Namitha Mohanan

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാന കമ്പനികൾ. ടിക്കറ്റ് നിരക്കുകളിൽ വൻ വർധനവാണ് വരുത്തിയിരിക്കുന്നത്. ശനിയാഴ്ച കൊച്ചി - ഡൽഹി വിമാന ടിക്കറ്റ് നിരക്ക് അരലക്ഷത്തിനടുത്താണ്.

ഡൽഹി - ചെന്നൈ എയർ ഇന്ത്യാ വിമാനത്തിന്‍റെ ടിക്കറ്റ് നിരക്ക് 65,000 രൂപയാണ്. പൂനെ, ബെംഗളൂരു, മുബൈ സർവീസുകളുടെ ടിക്കറ്റ് നിരക്കും ഇരട്ടിയായിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലെ ടിക്കറ്റ് നിരക്കിൽ വൻ വർധനവ്.

ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത് യാത്രക്കാരെ വലച്ചിരുന്നു. ശനിയാഴ്ച മാത്രം 600 ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച 3 മണിവരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

ദേശീയ പാത അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര അനാസ്ഥ; സുരക്ഷ ഓഡിറ്റ് നടത്തിയില്ലെന്നും കെ.സി വേണുഗോപാൽ

കൊല്ലം മൈലക്കാട് ദേശീയ പാത തകർന്നു; റോഡിന് അടിയിലൂടെ ജലപ്രവാഹം

ശബരിമലയിലെ സ്വർണം പുരാവസ്തുവായി വിറ്റു; നിർണായക വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല

പിങ്ക്ബോൾ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ലീഡെടുത്ത് ഓസീസ്

സ്വർണക്കൊള്ളയിൽ ഒരാളെയും പാർട്ടി സംരക്ഷിക്കില്ല; കരുണാകരന്‍റെ കാലത്ത് ഗുരുവായൂരിൽ നിന്ന് നഷ്ടപ്പെട്ട തിരുവാഭരണം എവിടെയെന്ന് എം.വി ഗോവിന്ദൻ