റാണാ ഗോസ്വാമി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയിൽ നിന്നും ബിജെപി അംഗത്വം സ്വീകരിക്കുന്നു
റാണാ ഗോസ്വാമി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയിൽ നിന്നും ബിജെപി അംഗത്വം സ്വീകരിക്കുന്നു  
India

അസമിൽ കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്‍റ് റാണാ ഗോസ്വാമി ബിജെപിയിൽ ചേർന്നു

ദിസ്പൂർ: അസം കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്‍റ് റാണാ ഗോസ്വാമി ബിജെപിയിൽ ചേർന്നു. ഗുവാഹത്തിയിലെ ബിജെപി ആസ്ഥാനത്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പാർട്ടി അംഗത്വം നൽകി. റാണ ഗോസ്വാമി കോൺഗ്രസിൽ വർക്കിങ് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും ഇന്നലെ രാജിവച്ചിരുന്നു.

നേരത്തെ വിവിധ രാഷട്രീയ വിഷയങ്ങൾ ഉന്നയിച്ച് സംഘടനാ ചുമതലകളിൽ നിന്നും റാണാ ഗോസ്വാമി രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അം​ഗത്വവും റാണ ഗോസ്വാമി രാജിവച്ചത്.

വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

ബിജെപി സ്ഥാനാർഥി പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളുടെ ബുർഖ നീക്കി | Video

എറണാകുളം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

താമരശേരി ചുരത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം

വീഡിയോ കോളിൽ വിവസ്ത്രയാകാൻ നിർബന്ധിച്ചു; പ്രജ്വലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി