ഉത്തർപ്രദേശിലെ ബരാബങ്കി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 2 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

 
India

ഉത്തർപ്രദേശിലെ ബരാബങ്കി ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് 2 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

വൈദ്യുത കമ്പി പൊട്ടിവീണതോടെ ജനങ്ങൾ പരിഭ്രാന്തിയിലായതാണ് അപകടത്തിന് കാരണമായത്

ലക്നൗ: ഉത്തർപ്രദേശിലെ ബരാബങ്കിയിലുള്ള ഒരു ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേർ മരിച്ചു. നാൽപ്പതിലേറെപ്പേർക്ക് പരുക്ക്. വൈദ്യുതി കമ്പി പൊട്ടിവീണതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.

വൈദ്യുത കമ്പി പൊട്ടിവീണതിനെതുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ രക്ഷപെടാൻ ശ്രമിച്ചതാണ് തിക്കിനും തിരക്കിനും കാരണമായത്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

മതംമാറ്റം, മനുഷ്യക്കടത്ത്: കന്യാസ്ത്രീകൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ; സഹകരിക്കാമെന്ന് വ്യാപാരികൾ

സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കണം: സംസ്ഥാനങ്ങളോട് കേന്ദ്രം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം

സ്വകാര്യവത്കരണം ശക്തം; പ്രവാസികൾക്ക് ആശങ്ക | Video