ഹിമന്ത ബിശ്വ ശർമ

 
India

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി; മേയ് 26ന് ബിൽ അവതരിപ്പിക്കും

ഏകീകൃത സിവിൽ കോഡിന്‍റെ കരട് രേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും മുഖ‍്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു

Aswin AM

ഗോഹട്ടി: ഇത്തവണ ഭരണം നിലനിർത്തിയതോടെ അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ബിജെപി സർക്കാർ. മേയ് 26ന് ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ‍്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ഏകീകൃത സിവിൽ കോഡിന്‍റെ കരട് രേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും മുഖ‍്യമന്ത്രി വ‍്യക്തമാക്കി. ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഏകീകൃത സിവിൽ കോഡിന് സമാനമാകും ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. .

ഗോത്ര വിഭാഗങ്ങളെയും അസമിന്‍റെ ആചാരാനുഷ്ഠാനങ്ങളെയും പാരമ്പര‍്യത്തെയും ഇതിൽ നിന്നും ഒഴിവാക്കുമെന്ന് മുഖ‍്യമന്ത്രി പറഞ്ഞു.

''ഞാൻ എന്നും വരുമായിരുന്നു, നിങ്ങൾ കാണാത്തതാ'', പ്ലേറ്റ് മറിച്ച് അമിത് ഷാ

'രാജ‍്യം സ്വാതന്ത്ര‍്യം നേടിയിട്ടും സ്കൂളിലേക്ക് നല്ല റോഡില്ല'; ദേശീയ പതാകയും കൈയിലേന്തി സമരവുമായി ജെൻ ആൽഫകൾ

''ഇന്ത്യയെ വിമർശിച്ചതിന് എന്നെ ഇങ്ങനെ കൊല്ലല്ലേ'', സൈബർ ആക്രമണത്തിൽ അമ്പരന്ന് ട്രംപിന്‍റെ ഉപദേഷ്ടാവ്

ഡൽഹി സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ ഇനി ഇഡ്‌ലിയും സാമ്പാറും

3 മാസം നീണ്ട 'ഡിജിറ്റൽ അറസ്റ്റ്'; കൗമാരക്കാരി നേരിട്ടത് ക്രൂര പീഡനം