India

ടിപ്പു സുൽത്താൻ പാക്കിസ്ഥാൻകാരനെന്ന് ബിജെപി നേതാവ്

എസ്‌ഡിപിഐയും പോപ്പുലർ ഫ്രണ്ടും കോൺഗ്രസിനെ സംബന്ധിച്ച് മതേതര പാർട്ടികളാണെന്നും സുരേഷ് ആരോപിച്ചു.

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് പ്രചരണം പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണം പോലെയായിരുന്നു എന്ന് ബിജെപിയുടെ തിരുവനന്തപുരത്തുനിന്നുള്ള നേതാവ് എസ്. സുരേഷ്.

ടിപ്പു സുൽത്താനെയാണ് കോൺഗ്രസ് പ്രചരണത്തിൽ ഉയർത്തിപ്പിടിച്ചത് എന്നാണ് പാക്കിസ്ഥാൻ-മാതൃകയിലുള്ള പ്രചാരണത്തിന് ഉദാഹരണമായി സുരേഷ് ചൂണ്ടിക്കാട്ടിയത്. ടിപ്പു സുൽത്താന്‍റെ ജയന്തി ആഘോഷിച്ചതിനെയും സുരേഷ് വിമർശിച്ചു.

എസ്‌ഡിപിഐയും പോപ്പുലർ ഫ്രണ്ടും കോൺഗ്രസിനെ സംബന്ധിച്ച് മതേതര പാർട്ടികളാണെന്നും സുരേഷ് ആരോപിച്ചു.

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു