എയർപോർട്ടുകൾ, സ്കൂളുകൾ; രാജ്യത്ത് വിവിധയിടങ്ങളിൽ ബോംബ് ഭീഷണി

 

representative image

India

എയർപോർട്ടുകൾ, സ്കൂളുകൾ; രാജ്യത്ത് വിവിധയിടങ്ങളിൽ ബോംബ് ഭീഷണി

അധികൃതർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല

Namitha Mohanan

ന്യൂഡൽഹി: രാജ്യത്തുടനീളം വ്യാജ ബോംബ് ഭീഷണി. ഡൽഹിയിലെ 2 സ്കൂളുകൾക്കും ജമ്മു കശ്മീരിലെയും ഡൽഹിയിലേയും എയർപോർട്ടുകളിലേക്കുമാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഞായറാഴ്ച രാവിലെയാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്.

തുടർന്ന് അധികൃതർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ല. ബോംബ് ഭീഷണി സന്ദേശം വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ലഭിച്ച ഇമെയിൽ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കരൂർ ദുരന്തം: വിജയ്‌യുടെ അറസ്റ്റിന് മുറവിളി, പൊട്ടിക്കരഞ്ഞ് ഡിഎംകെ മന്ത്രി

ഫാൽക്കെ പുരസ്കാര നേട്ടം: മോഹൻലാലിന് സംസ്ഥാന സർക്കാരിന്‍റെ ആദരം

"അടിയന്തര പ്രാധാന്യമില്ല''; കരൂർ അപകടവുമായി ബന്ധപ്പെട്ട ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് ഹൈക്കോടതി

ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

സ്വത്തിനും സ്വർണത്തിനും വേണ്ടി അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ