ന്യൂഡൽഹി: നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ വിവിധ നിർദേശങ്ങൾ പ്രകാരം വില/ചെലവ് കൂടുകയും കുറയുകയും ചെയ്യുന്നവ:
വില കൂടും
ഫ്ലാറ്റ് പാനൽ ഡിസ്പ്ലേകൾ,
നെയ്ത്ത് തുണിത്തരങ്ങൾ
വില കുറയും
ക്യാൻസർ ചികിത്സയ്ക്കുള്ളതുൾപ്പെടെ 36 ജീവൻ രക്ഷാ മരുന്നുകൾ,
ഇലക്‌ട്രോണിക് വാഹനങ്ങൾ,
കൊബാൾട്ടും ലിഥിയവും ലെഡും സിങ്കും ഉൾപ്പെടെ ധാതുക്കൾ,
ലിഥിയം അയൺ ബാറ്ററി,
ഇവി ബാറ്ററികൾ,
ടെക്സ്റ്റൈൽ യന്ത്രങ്ങൾ,
കാരിയർ ഗ്രേഡ് ഇന്‍റർനെറ്റ് സ്വിച്ച്,
ഓപ്പൺ സെൽ,
ലെതർ ഉത്പന്നങ്ങള്‍,
കരകൗശല ഉത്പന്നങ്ങൾ,
ഗ്രാനൈറ്റ്, മാർബിൾ,
ഭക്ഷണപാനീയങ്ങളിലെ ഫ്ലേവറിങ് എസൻസ്,
എൽഇഡി- എൽസിഡി ടിവി,
മൊബൈൽ ഫോൺ ബാറ്ററി,
ഫ്രോസൺ ഫിഷ് പേസ്റ്റ്