മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നു വീണു; രണ്ടു പേർ മ‌രിച്ചു, നിരവധി പേർക്ക് പരുക്ക്

 
India

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നു വീണു; രണ്ടു പേർ മ‌രിച്ചു, നിരവധി പേർക്ക് പരുക്ക്

ഒരു വയസുകാരൻ അടക്കമുള്ള രണ്ടുപേരാണ് മരിച്ചത്

Aswin AM

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ നാലുനില കെട്ടിടം തകർന്നു വീണ് രണ്ടു പേർ മരിക്കുകയും ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരു വയസുകാരൻ അടക്കമുള്ള രണ്ടുപേരാണ് മരിച്ചത്.

വസായിലെ നാരംഗി റോഡിലെ നാലുനിലകളുള്ള രമാഭായ് അപ്പാർട്ട്മെന്‍റിന്‍റെ പിൻഭാഗം ബുധനാഴ്ച പുലർച്ചെയോടെയാണ് തകർന്നു വീണത്. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അഗ്നിശമനസേനയും എൻഡിആർഎഫും സ്ഥലത്ത് എത്തി ചേർന്നിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ

രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ

കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവനയെ തള്ളി വി.ഡി. സതീശൻ; രാഹുലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയപ്രേരിതമല്ല

അവൾക്കൊപ്പം അല്ലയെന്ന് പറഞ്ഞിട്ടില്ല; കോടതി വിധി എന്താണോ അത് സ്വീകരിക്കുന്നുവെന്ന് കുക്കു പരമേശ്വരൻ

സമരങ്ങളോട് പുച്ഛം; മുഖ്യമന്ത്രി തീവ്ര വലതുപക്ഷവാദിയെന്ന് വി.ഡി. സതീശൻ