caa protest in delhi university 
India

സിഎഎക്കെതിരെ ഡൽഹി സർവകലാശാലയിൽ വീണ്ടും പ്രതിഷേധം, അറസ്റ്റ്

മുദ്രാവാക്യമുയർത്തി ക്യാമ്പസിനു പുറത്തേക്കുവന്ന പ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാരാണ് ആദ്യം മർദിച്ചത്

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി സർവകലാശാലയിൽ ബുധനാഴ്ചയും പ്രതിഷേധം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ പ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാർ മർദിക്കുകയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മുദ്രാവാക്യമുയർത്തി ക്യാമ്പസിനു പുറത്തേക്കുവന്ന പ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാരാണ് ആദ്യം മർദിച്ചത്. തുടർന്ന് വിദ്യാർഥികളെ ക്യാമ്പസിന് പുറത്താക്കി. ഇതോടെ പൊലീസെത്തി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍