India

മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിനു സിബിഐ നോട്ടീസ്

ഏപ്രിൽ 16നു രാവിലെ 11 മണിക്ക് ഹാജരാകാനാണു അരവിന്ദ് കെജ്‌രിവാളിനു സിബിഐ നിർദ്ദേശം നൽകിയിരിക്കുന്നത്

MV Desk

ഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സിബിഐ നോട്ടീസ്. ഞായറാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാനാണു നിർദ്ദേശം. ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ ഇതേ കേസിൽ ജയിലിൽ കഴിയുകയാണ്.

സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 16നു രാവിലെ 11 മണിക്ക് ഹാജരാകാനാണു അരവിന്ദ് കെജ്‌രിവാളിനു സിബിഐ നിർദ്ദേശം നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി കെജ്‌രിവാൾ ഹാജരാകുമെന്നും, നോട്ടിസ് കണ്ടു പേടിക്കില്ലെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു.

സിഎംആർഎൽ ഇടപാടിലൂടെ ലഭിച്ച പണം എക്സാലോജിക് അക്കൗണ്ടിലേക്ക് പോയി; ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്‍റെ കത്ത്

സ്കൂളുകളിൽ കുട്ടികൾ എത്താതിരിക്കുമ്പോൾ ആർത്തവമാണെന്ന് എല്ലാവരും അറിയും, നാണക്കേടല്ലേ? ആർത്തവ അവധിക്കെതിരേ ശ്രീലേഖ

ദാവൂദ് - ഐഎസ്ഐ ബന്ധമുള്ള 9 പേർ പിടിയിൽ; വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു

പ്രധാനമന്ത്രിയുടെ ആഹ്വാനം: സ്വർണത്തിന്‍റെ ഡിമാൻഡ് 70% ഇടിഞ്ഞു!

'സിഎം' എന്ന് വിളിക്കണം, വിജയ് ഇനി വേണ്ട; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ