India

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

99.91 ശതമാനം വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം മേഖലയാണ് ഒന്നാമതെത്തിയത്

MV Desk

ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 87.33 ശതമാനം വിജയം. 99.91 ശതമാനം വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം മേഖലയാണ് ഒന്നാമതെത്തിയത്. 78.05 ശതമാനം വിജയം കരസ്ഥമാക്കിയ പ്രയാഗ്‌രാജ് മേഖലാടിസ്ഥാനത്തിൽ ഏറ്റവും പിന്നിലും.

വിദ്യാർഥികൾ തമ്മിലുള്ള അനാവശ്യ മത്സരം ഒഴിവാക്കാനായി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ ഡിവിഷനുകളായി തിരിച്ചാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചിട്ടില്ല.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി