സിബിഎസ്ഇ ത്രിഭാഷാ നയം; ഇടക്കാല ഉത്തരവില്ല

 
India

സിബിഎസ്ഇ ത്രിഭാഷാ നയം; ഇടക്കാല ഉത്തരവില്ല

വിഷയത്തിൽ ദീർഘമായ വാദം കേട്ടെന്നും സമാനമായ മറ്റു ഹർജികൾക്കൊപ്പം അടുത്തമാസം പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു

Namitha Mohanan

ന്യൂഡൽഹി: ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം മുതൽ ത്രിഭാഷാ നയം നടപ്പാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരായ ഹർജിയിൽ ഇടക്കാല ഉത്തരവില്ല.

ഫ്രണ്ട്സ് ഒഫ് പീപ്പിൾ ഫൊർ ആക്റ്റിവ് ഡെമൊക്രസി എന്ന സന്നദ്ധ സംഘടനയുടെ ഹർജി ജൂലൈ 14ലേക്കു മാറ്റിയ സുപ്രീം കോടതി ഇടക്കാല സംരക്ഷണമെന്ന വിഷയം ഉദിക്കുന്നില്ലെന്നു വ്യക്തമാക്കി.

വിഷയത്തിൽ ദീർഘമായ വാദം കേട്ടെന്നും സമാനമായ മറ്റു ഹർജികൾക്കൊപ്പം അടുത്തമാസം പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹർജി നൽകിയ എൻജിഒയുടെ പേര് ചോദ്യം ചെയ്ത ചീഫ് ജസ്റ്റിസ് കോടതിയെയോ നാട്ടുകാരെയോ പേടിപ്പിക്കാനാണോ ഇങ്ങനെയൊരു പേരിട്ടതെന്നു തമാശയായി ചോദിച്ചു.

അതിതീവ്ര മഴ; വയനാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

"താജ്മഹൽ ഹിന്ദു ക്ഷേത്രമാണ്"; ജലാഭിഷേകം നടത്താൻ ശ്രമിച്ച കാൻവർ തീർഥാടകരെ തടഞ്ഞു

ഒന്നിലേറെ ചക്രവാതച്ചുഴികൾ; അതിതീവ്ര മഴ, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

സർക്കാർ ക്വാർട്ടേഴ്സിലെ ജലസംഭരണിയിൽ തഹസിൽദാറിന്‍റെ മൃതദേഹം

നിയമസഭാ സമ്മേളനത്തിന് മുൻപ് ഉദയനിധി സ്റ്റാലിന്‍റെ അറസ്റ്റ്; രാഷ്ട്രീയ പ്രതികാരമെന്ന് പ്രതിപക്ഷം