congress - bjp flags  file
India

കേന്ദ്രത്തിനും മോദിക്കുമെതിരായ പോസ്റ്ററുകൾ നീക്കുന്നു: ആരോപണവുമായി കോൺഗ്രസ്

എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ തങ്ങളുടെ ഭാഗമാണ് ഇതൊന്നും കോൺഗ്രസ് ആരോപിക്കുന്നു

Namitha Mohanan

ന്യൂഡൽഹി: കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരായ സമൂഹമാധ്യമ പോസ്റ്ററുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്യുനെന്ന ആരോപണവുമായി കോൺഗ്രസ്. ഇവിഎം ഇലക്ട്രോൺ തുടങ്ങിയവയെ വിമർശിക്കുന്ന പോസ്റ്ററുകളാണ് നീക്കം ചെയ്തത്.

എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ തങ്ങളുടെ ഭാഗമാണ് ഇതൊന്നും കോൺഗ്രസ് ആരോപിക്കുന്നു.