India

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇൻസ്പെക്ടർക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തു

ശരീരത്തിൽ ഒന്നലധികം വെടിയേറ്റതായാണ് വിവരം

ശ്രീനഗർ: ശ്രീനഗറിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന പൊലീസ് ഇൻസ്പെക്‌ടർക്ക് വെടിയേറ്റു. ഇൻസ്പെക്‌ടർ മസ്റൂർ അഹമ്മദ് വാനിക്ക് നേരെയാണ് തീവ്രവാദികൾ വെടിവെച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശരീരത്തിൽ ഒന്നലധികം വെടിയേറ്റതായാണ് വിവരം. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മൈതാനത്ത് കളിക്കുന്നതിനിടെ തീവ്രവാദികൾ വെടിയിതിർക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

മെഡിക്കൽ കോളെജ് അപകടം: ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ

"സ്വയം ശ്വസിച്ച് തുടങ്ങി''; വിഎസിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി മുൻ സെക്രട്ടറിയുടെ കുറിപ്പ്