രാജ്യത്ത് 7,000 കടന്ന് കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 6 മരണം

 
India

രാജ്യത്ത് 7,000 കടന്ന് കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 6 മരണം

6 മരണങ്ങളിൽ മൂന്നും കേരളത്തിലാണ്

Namitha Mohanan

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 306 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആക്റ്റിവ് കേസുകൾ 7121 ആയി. മാത്രമല്ല, ആരോഗ്യ മന്ത്രാലയടത്തിന്‍റെ കണക്കനുസരിച്ച് 6 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

6 മരണങ്ങളിൽ മൂന്നും കേരളത്തിലാണ്. രണ്ടുപേർ കർണാടകയിലും ഒരാൾ മഹാരാഷ്ട്രയിലുമാണ് മരിച്ചത്. കേരളത്തിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2223 ആയി.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ