ഡൽഹി പൊലീസ് കായിക ക്ഷമതാ പരിശോധനയ്ക്കിടെ  യുവാവ് കുഴഞ്ഞുവീണ് മരിച്ചു

 
India

ഡൽഹി പൊലീസ് കായിക ക്ഷമതാ പരിശോധന; ഓട്ടത്തിനിടെ 23കാരൻ കുഴഞ്ഞുവീണ് മരിച്ചു

വസീറാബാദിലെ ഡൽഹി പൊലീസ് അക്കാദമിയിൽ തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം

Sarath Nath MS

ന്യൂഡൽഹി: ഡൽഹി പൊലീസ് അക്കാദമിയിൽ നടന്ന കായിക ക്ഷമതാ പരിശോധനയിൽ പങ്കെടുത്ത ഉദ്യോഗാർഥി ഓട്ടത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വസീറാബാദിലെ ഡൽഹി പൊലീസ് അക്കാദമിയിൽ തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം.

ഉത്തർപ്രദേശിലെ അനൂപ്ഷഹർ സ്വദേശി സൗരഭ് കുമാർ (23) ആണ് മരിച്ചത്. ഓട്ടത്തിനിടെ സൗരഭ് ട്രാക്കിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജിടിബി ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

''കടലിലേക്ക് നോക്കിയിരിക്കാനല്ല മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റ്''; മറീനയ്ക്ക് സമീപത്തെ പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ പദ്ധതിയെ എതിർത്ത് സ്റ്റാലിൻ

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ മുഖ്യമന്ത്രി പളനിസ്വാമി പ്രചാരണത്തിനെത്തും

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി