ഡൽഹി കലാപത്തിന്‍റെ ദൃശൃങ്ങൾ

 
India

ഡൽഹി കലാപ കേസ്: 6 പ്രതികളെയും കോടതി വെറുതെ വിട്ടു

തെളിവുകളുടെ അഭാവത്തിലാണ് കർക്കദ്ദുമ കോടതിയുടെ നടപടി

Aswin AM

ന‍്യൂഡൽഹി: 2020ലെ ഡൽഹി കലാപ കേസിൽ ഉൾപ്പെട്ട ആറു പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കർക്കദ്ദുമ കോടതിയുടെ നടപടി. അന്വേഷണ ഉദ‍്യോഗസ്ഥർ കൃത്രിമ തെളിവുകൾ ഉണ്ടാക്കിയതായും ഇതിൽ നടപടി വേണമെന്നും കോടതി ആവശ‍്യപ്പെട്ടു.

കുറ്റപത്രത്തിൽ പൊരുത്തക്കേടുകൾ ഉള്ളതായി ചൂണ്ടിക്കാട്ടിയ കോടതി കെട്ടിച്ചമച്ച സാക്ഷി മൊഴികൾ ഉണ്ടാക്കിയതിനും വ‍്യാജ കുറ്റപത്രം സമർപ്പിച്ചതിനും പൊലീസിനെ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നാലുപേരെ കോടതി വെറുതെ വിട്ടിരുന്നു. ന‍്യൂ ഉസ്മാൻ പൂരിലെ മുസ്‌ലിം പള്ളിക്കു സമീപം കടകളും വീടുകളും തീയിട്ടു നശിപ്പിച്ചെന്നാണ് കേസ്.

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും

സവർക്കർ വിവാദം; ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകന്‍റെ സസ്‌പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി