ദ്രൗപതി മുർമു

 
India

രാഷ്ട്രപതി ദ്രൗപതി മുർമു വ‍്യാഴാഴ്ച മണിപ്പൂരിലെത്തും

രാഷ്ട്രപതിയുടെ ആദ‍്യ മണിപ്പൂർ സന്ദർശനം കൂടിയാണിത്

Aswin AM

ഇംഫാൽ: ദ്വദിന സന്ദർശനത്തിന്‍റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ഡിസംബർ 11 വ‍്യാഴാഴ്ച മണിപ്പൂരിലെത്തും. രാഷ്ട്രപതിയുടെ ആദ‍്യ മണിപ്പൂർ സന്ദർശനം കൂടിയാണിത്. രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സർക്കാരിന്‍റെ നേതൃത്വത്തിൽ ബാനറുകളും ഹോർഡിങ്ങുകളും വച്ചിട്ടുണ്ട്.

ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കും. രാഷ്ട്രപതി എത്തുന്നതോട് അനുബന്ധിച്ച് മണിപ്പൂരിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

അമ്പമ്പോ എന്തൊരു അടി; രണ്ടാം ടി20യിൽ ഇന്ത‍്യക്ക് കൂറ്റൻ വിജയലക്ഷ‍്യം

ഒരോവറിൽ അർഷ്ദീപ് എറിഞ്ഞത് 7 വൈഡുകൾ; രോഷാകുലനായി ഗംഭീർ| Video

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ്

ഒളിവുജീവിതം മതിയാക്കി വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പ്രവർത്തകർ വരവേറ്റത് പൂച്ചെണ്ടു നൽകി