India

മാലദ്വീപിന് സമീപം സമുദ്രത്തിൽ ഭൂചലനം; 5.4 തീവ്രത

ന്യൂഡൽഹി: മാലദ്വീപിനു സമീപം സമുദ്രത്തിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. റിക്‌ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മാലദ്വീപിന് പടിഞ്ഞാറ് 896 കി.മീ ദൂരത്തിൽ 10 കി.മീ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

കെഎസ്ആർടിസി റിസർവേഷൻ - റീഫണ്ട് സംവിധാനത്തിൽ മാറ്റം

സൺറൈസേഴ്സിന് 215 നിസാരം

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇടിച്ചിറങ്ങി

ഡ്രൈവിങ് സ്കൂളുകാരെ സമരത്തിന് ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: ഗണേഷ് കുമാർ

സ്വകാര്യ സംഭാഷണം പരസ്യപ്പെടുത്തുന്നു: സ്റ്റാർ സ്പോർട്സിനെതിരേ രോഹിത് ശർമ