A Raja 
India

അധികൃത സ്വത്ത് സമ്പാദനം: ഡിഎംകെ എംപി എ. രാജയുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടി

കേസുമായി ബന്ധപ്പെട്ട് ഇഡി ഇതിനു മുമ്പും എ രാജയെ ചോദ്യം ചെയ്തിരുന്നു

MV Desk

ചെന്നൈ: മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയും ആയ രാജയുടെ 15 സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തി എന്ന് കേസിലാണ് നടപടി.

കോവൈൻ ഷെൽട്ടേഴ്സ് പ്രൊമോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ എ രാജയുടെ പേരിലുള്ളതെന്ന് കരുതുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനധികൃത സ്വത്ത് സമ്പാധന കേസുമായി ബന്ധപ്പെട്ട് ഇഡി ഇതിനു മുമ്പും എ രാജയെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി